Type Here to Get Search Results !

Bottom Ad

ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

മഞ്ചേശ്വരം (www.evisionnews.in): ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്. മഞ്ചേശ്വരം ഗേളുകട്ടയിലെ സിദ്ദീഖി (25) നാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കറ്റ് സിദ്ദീഖിനെ നേതാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മച്ചംപാടിയില്‍ നിന്ന് മഞ്ചേശ്വരം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോ ഗോവിന്ദപൈ കോളജിന് സമീപം തലകീഴായി മറിയുകയായിരുന്നു. 



Keywords: Kasaragod-news-auto-pelt y-news-accident

Post a Comment

0 Comments

Top Post Ad

Below Post Ad