Type Here to Get Search Results !

Bottom Ad

എസ്,എസ്.എഫ് പൊവ്വല്‍ യൂണിറ്റ് മെറിറ്റ് ഈവെനിംഗ് സമാപിച്ചു

ചെര്‍ക്കള:(www.evisionnews.in) എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു എസ്എസ്എഫ് പൊവ്വല്‍ യൂണിറ്റ് മെറിറ്റ് ഇവെനിംഗ് സംഘടിപ്പിച്ചു. സെക്ടര്‍ സെക്രട്ടറി ബാദ്ഷ ബോവിക്കാനം അനുമോദന പ്രഭാഷണം നടത്തി.വിജയികള്‍ക്ക് യുസി റാസിക് ചെര്‍ക്കള മൊമന്‌ടോ വിതരണം ചെയ്തു. പ്രസിഡണ്ട് ശാഹിദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുനൈഫ് സ്വാഗതവും സുബൈര്‍ പൊവ്വല്‍ നന്ദിയും പറഞ്ഞു.

Keywords: cherkala-ssf-povval-unit-merit-evening

Post a Comment

0 Comments

Top Post Ad

Below Post Ad