Type Here to Get Search Results !

Bottom Ad

മനുഷ്യനെ സംസ്‌കാര സമ്പന്നമാക്കാനുള്ള മാര്‍ഗമാണ് റംസാനിലെ സന്ദേശം- ശൈഖ്‌ മുഹമ്മദ് കാരക്കുന്ന്


മനുഷ്യ ശരീരത്തെ പാകപ്പെടുത്തി വ്രതത്തിനനുയോജ്യമാക്കിയ സൃഷ്ടാവിനുള്ള പ്രണാമമായിരിക്കണം ഓരോ വിശ്വാസിയുടേയും നോമ്പ് കാലം.ശീലിച്ചു വന്ന ദിനചര്യകളില്‍ മാറ്റം വരുത്തി ദൗര്‍ബല്യങ്ങളെ അതിജീവിക്കാനുള്ള പരിശീലനമായിരിക്കണം ഓരോ നോമ്പ് കാലവും. സമയനിഷ്ടപാലിക്കാനും സാമൂഹ്യപ്രതിബദ്ധതയ്ക്കും ജീവിതത്തിലെ പരിശീലന കളരിയായി റമളാനിനെ ഉപയോഗപ്പെടുത്തി മനുഷ്യനന്മയ്ക്കായി ജീവിതം ഉഴിഞ്ഞുവെക്കുക.

Keywords:  kasaragod-ramzan-wish-sheikh-muhammed-karakunnu

Post a Comment

0 Comments

Top Post Ad

Below Post Ad