Type Here to Get Search Results !

Bottom Ad

ഗള്‍ഫില്‍ മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു


ബേക്കല്‍ :(www.evisionnews.in) ഗള്‍ഫില്‍ മരണപ്പെട്ട യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു .ഉദുമപാലക്കുന്ന് കണിയമ്പാടിയിലെ കെ പി സുധീറിന്റെ മൃതദേ്ഹമാണ് ഇന്നലെ രാവിലെ നാട്ടിലെത്തിച്ചത്.
അജ്മാനില്‍ ജോലി ചെയ്തുവരികയായിരു സുധീറിനെ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.ദുബായിലുള്ള സഹോദരനും ബന്ധുക്കളും അജ്മാനിലെത്തിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.കണിയമ്പാടിയിലെ പി അമ്പു-നാരായണി ദമ്പതികളുടെ മകനാണ്. ബന്തടുക്ക മാനടുക്കത്തെ അനിതയാണ് ഭാര്യ.മക്കളില്ല. സഹോദരങ്ങള്‍; സേതുനാഥ്, നിര്‍മല, ഉഷ.

Keywords : Dead-body-ajman-sudheer
Tags

Post a Comment

0 Comments

Top Post Ad

Below Post Ad