കാസര്‍കോട് (www.evisionnews.in): ഇലാഹിയ സ്‌കോളര്‍ഷിപ്പ് മീറ്റ് 6ന് കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. പ്ലസ്ടു, ഡിപ്ലോമ കഴിഞ്ഞ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇലാഹിയ ട്രസ്‌ററ് സ്‌കോളര്‍ഷിപ്പോടു കൂടിയുള്ള പഠനത്തിന് അവസരമൊരുക്കുന്നത്.
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക ഫീസിന്റെ എഴുപതു ശതമാനം വരെ സ്‌കോളര്‍ഷിപ്പ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 91 4852 888 027, 9495 653 269 നമ്പരുകളില്‍ ബന്ധപ്പെടുക.
Keywords: Kasaragod-scholarship-news-plustwo-diploma

Post a Comment
0 Comments