ഉദുമ (www.evisionnews.in); ട്രെയിന്‍ യാത്രയ്ക്കിടെ കാണാതായ കുട്ടി കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെ കോയമ്പത്തൂരിലുള്ളതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
വ്യാഴാഴ്ച രാത്രിയോടെയാണ് കോഴിക്കോടേക്ക് ട്രെയിന്‍ കയറിയ പ്രവാസി ലീഗ് നേതാവും ഉദുമ കാപ്പില്‍ സ്വദേശിയുമായ പാഷ -യമീന ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദറിനെ കാണാതായത്.
രാത്രി 9.30ഓടെ കണ്ണൂര്‍ എത്തിയതായി കുട്ടി വീട്ടുകാരെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോഴിക്കോട് കെഎംസിസി കോളേജില്‍ ഡിപ്ലോമ സിവില്‍ എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
ട്രെയിന്‍ യാത്രയ്ക്കിടെ 17കാരനെ കാണതായതായി
ഉദുമ: (www.evisionnews.in)ട്രെയിന്‍ യാത്രയ്ക്കിടെ 17കാരനെ കാണതായതായി പരാതി. പ്രവാസി ലീഗ് നേതാവും ഉദുമ കാപ്പില്‍ സ്വദേശിയുമായ പാഷ -യമീന ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദറിനെയാണ് കാണാതായത്.

വ്യാഴാഴ്ച രാത്രി കോട്ടിക്കുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ട്രെയിനില്‍ കയറിയതായിരുന്നു. രാത്രി 9.30ഓടെ കണ്ണൂര്‍ എത്തിയതായി കുട്ടി വീട്ടുകാരെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. പി്ന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്.
കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലോ കോളേജിലോ അബ്ദുല്‍ ഖാദര്‍ എത്തിയിട്ടില്ലെന്നാണ് വിവരം. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കോഴിക്കോട് കെഎംസിസി കോളേജില്‍ ഡിപ്ലോമ സിവില്‍ എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.
keywords:missing-abdul-khadar-kozhikode-kmcc-diploma

Post a Comment
0 Comments