റമാദാനുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ലോകജനതയ്‌ക്ക് ശുദ്ധിയുടേയും സമാധാനത്തിന്റെയും ധാര്‍മിക മൂല്യങ്ങളുടേയും മഹത്‌സന്ദേശങ്ങള്‍ അനുസ്‌മരിപ്പിക്കുന്ന അവസരമാണ്.(www.evisionnews.in) പരിവാനമായ മതധര്‍ശനങ്ങള്‍ തെറ്റായ രീതി പഠിപ്പിച്ചും സ്ഥാപിത താല്‍പര്യങ്ങള്‍ ലോകത്ത് വിവിധ കോണുകള്‍ മനുഷ്യ ജിവിതത്തില്‍ ആപത്‌കരമായ ഭീഷണികളുയര്‍ത്തുന്ന വര്‍ത്തമാനകാലത്ത് റംസാന്‍ പ്രതിനിധീകരിക്കുന്ന മാനവിക ആശയങ്ങള്‍ക്ക് വമ്പിച്ച പ്രാധാന്യമുണ്ട്. ഏവര്‍ക്കും നന്മനിറഞ്ഞ റംസാന്‍ ആശംസിക്കുന്നു
keywords : kasaragod-ramzan-special-kp-satheesh-chandran-cpm-district-secretary

Post a Comment
0 Comments