Type Here to Get Search Results !

Bottom Ad

റംസാനിന്റെ പവിത്രതയെ കാത്തുസൂക്ഷിക്കുക എം.പി ഷാഫി ഹാജി

evisionnews


റംസന്‍ മാസം മനുഷ്യ സമൂഹത്തിന് അനുഗ്രഹമാണ്.വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം എന്നത് തന്നെയാണ് അതിന്റെ പ്രത്യേകതയും.കഴിഞ്ഞ മാസങ്ങളില്‍ അറിയാതെ സംഭവിച്ച് പോയ പാപങ്ങളുടെ കറകളായാന്‍ മനുഷ്യര്‍ റംസാനിനെ ഉപയോഗപ്പെടുത്തണം.ആരാധനകള്‍ കൊണ്ട് ധന്യമാക്കുന്നതോടൊപ്പം മാസത്തിന്റെ പവിത്രത കൂടി നാം കാത്ത് സൂക്ഷിക്കേണ്ടതുണ്ട്.

keywords : ramazan-keep-its-value-mp-shfi-haji

Post a Comment

0 Comments

Top Post Ad

Below Post Ad