മഞ്ചേശ്വരം (www.evisionnews.in): വിവിധ ആവശ്യങ്ങളുന്നയിച്ച് മഞ്ചേശ്വരം കണ്‍സ്യൂമര്‍ സൊസൈറ്റി കെഎസ്ഇബി സെക്ഷന്‍ ഓഫീസിലേക്ക് മാര്‍ച്ച നടത്തി. നിരവധി ഉപഭോക്താക്കള്‍ പങ്കെടുത്ത ധര്‍ണ്ണ കണ്‍സ്യൂമര്‍ സൊസൈറ്റി പ്രസിഡന്റ് മുരളീധര്‍ ഭട്ടിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് ലില്ലി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ റഹ്മാന്‍ ഉദ്യാവര്‍ സ്വാഗതം പറഞ്ഞു. ബഷീര്‍ കണ്ണില, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി അഹ്മദ് കുഞ്ഞി, യാക്കൂബ് കുഞ്ചത്തൂര്‍, എം.കെ മജീദ്, ഹമീദ് ഹൊസങ്കടി, ജയശ്രി കെ., ബഷീര്‍ എസ്.എം, അബ്ബാസ് എം.കെ, കൃഷ്ണപ്പ പൂജാരി, ഇഖ്ബാല്‍ ഉപ്പള, പവന്‍ കുമാര്‍, രവീന്ദ്ര ബ്രഹ്മേശ്വര്‍, റഹീം കുഞ്ചത്തൂര്‍, മൊയ്തീന്‍ കുഞ്ഞി സംബന്ധിച്ചു.
Keywords: Kasaragod-news-society-kseb-office-dharna

Post a Comment
0 Comments