Type Here to Get Search Results !

Bottom Ad

സൗജന്യ മെഡിക്കല്‍ ക്യാമ്പും വാര്‍ഡ്തല പരിസര ശുചീകരണവും സംഘടിപ്പിച്ചു


ദേലംപാടി (www.evisionnews.in): പിഎച്ച്സി അഡൂരും ദിശാകലാകായിക വേദിയും സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വ്യാഴാഴാച 10മണിമുതല്‍ 1മണിവരെ ദേലംപാടയില്‍ നടന്നു. പ്രമുഖ ഡോക്ടര്‍മാര്‍ രോഗനിര്‍ണയം നടത്തി ആവശ്യമായ മരുന്നുകള്‍ വിതരണം ചെയ്തു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ദേലംപാടി ദിശകലാകായിക വേദി പരിസരത്ത് വാര്‍ഡ്തല ശുചീകരണം നടന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad