കുഞ്ചത്തൂര്‍ (www.evisionnews.in): സ്‌കൂളില്‍ പോകാനുള്ള ഒരുക്കത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കുഞ്ചത്തൂര്‍ തൂമിനാട് സ്വദേശി ബഷീര്‍ -സുലൈഖ ദമ്പതികളുടെ മകള്‍ സൈനബത്ത് സുരയ്യ (14)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.30ഓടെയാണ് മരണം.
ഒന്നരവര്‍ഷം മുമ്പ് പനിയും ഛര്‍ദിയും മൂലം മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സുലൈഖയാണ് മാതാവ്. സഹോദരങ്ങള്‍: സഹൈസ്, സഹദ്, ആസിയ. മയ്യിത്ത് ഉച്ചയോടെ കുഞ്ചത്തൂര്‍ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും.
Keywords: Kasaragod-kunjathur-news-student-surayya-basheer-sainabath-school-obit

Post a Comment
0 Comments