രാജപുരം (www.evisionnews.in): കാണാതായ വൃദ്ധന്‍ തൂങ്ങിമരിച്ച വീട്ടിന് സമീപത്തെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാജപുരം അരിപ്രോടിലെ വക്കച്ചന്‍ എന്ന ദേവസ്യ (68)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അവിവാഹിതനായ ദേവസ്യ സഹോദരന്‍ ആന്റണിയുടെ വീട്ടിലായിരുന്നു താമസം. എന്നാല്‍ തിങ്കളാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നിറങ്ങിയ ഇയാള്‍ പിന്നീട് തിരിച്ചു വന്നില്ലത്രെ. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടിനടുത്തെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത മദ്യപാനമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Keywords: Kasaragod-rajapuram-news-sahodharan-news-devasya-suicide

Post a Comment
0 Comments