നീലേശ്വരം (www.evisionnews.in) : കരിന്തളം വടക്കേ പുലിയൂരിലെ കോരച്ചന്‍ വീട്ടില്‍ കുഞ്ഞിരാമന്‍ (85) നിര്യാതനായി.
ഭാര്യ: പി.എം. എറുവാടി. മക്കള്‍ : നാരായണി, പി.എം. രാജന്‍ (സെക്രട്ടറി, കാലിച്ചാമരം ക്ഷീരോല്‍പാദക സഹകരണ സംഘം), നളിനി (അധ്യാപിക, എസ്എന്‍ഡിപി എയുപി സ്‌കൂള്‍, കടുമേനി), സുകുമാരന്‍ (കച്ചവടം). മരുമക്കള്‍ : കരുണാകരന്‍, കെ.പി. ശ്രീജ, മോഹനന്‍, പ്രസീദ. സഹോദരങ്ങള്‍: കല്യാണി, പരേതനായ കണ്ണന്‍ അന്തിത്തിരിയന്‍.
Keywords: Kasaragod-nilesher-news-obituary-news

Post a Comment
0 Comments