കുമ്പള (www.evisionnews.in): കുമ്പളയില്‍ ഫാന്‍സി കടയില്‍ കവര്‍ച്ച. ടെമ്പിള്‍ റോഡിലെ മഹാരാഷ്ട്ര സ്വദേശി വികാസിന്റെ കടയിലാണ് കവര്‍ച്ച നടന്നത്.
ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്. വെള്ളി ഫാന്‍സി സാധനങ്ങള്‍ നഷ്ടപ്പെട്ടതായി ഉടമ പോലീസില്‍ പറഞ്ഞു. കുമ്പള പോലീസ് കേസെടുത്തു.
Keywords: Kasaragod-news-fancy-shop-news-kumbla-news

Post a Comment
0 Comments