ചട്ടഞ്ചാല്‍ (www.evisionnews.in): ഹൃദയസംബന്ധമായ അസുഖംമൂലം വിദ്യാര്‍ത്ഥി മരിച്ചു. ചട്ടഞ്ചാല്‍ എം.ഐ.സി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ചട്ടഞ്ചാലിലെ എസ്.ആര്‍ രോഹിത് എന്ന കണ്ണനാ(13)ണ് മരിച്ചത്.
അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതേ സ്‌കൂളിലെ അധ്യാപിക ഇ.വി ശോഭനയുടെയും കുമ്പളയിലെ ടി.വി രാജന്റെയും മകനാണ്. നീലേശ്വരം സ്വദേശികളായ ഇവര്‍ ചട്ടഞ്ചാലിലാണ് താമസം. സഹോദരന്‍: നമിത്.
KeYwords: Kasaragod-news-chattanchal-obit-mic-english

Post a Comment
0 Comments