Type Here to Get Search Results !

Bottom Ad

കോളജിലെ ബാറ്ററി മോഷണം: പ്യൂണ്‍ അറസ്റ്റില്‍

മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരത്തെ കോളജില്‍ നിന്ന് ബാറ്ററികള്‍ കവര്‍ന്ന കേസില്‍ പ്യൂണ്‍ അറസ്റ്റിലായി. ഇതേ കോളജിലെ പ്യൂണായ മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി അന്‍വര്‍ സാദിഖാ(29)ണ് അറസ്റ്റിലായത്. 




രണ്ടു ദിവസം മുമ്പാണ് മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ.കോളജിലെ എട്ട് ബാറ്ററികള്‍ മോഷണം പോയത്. ബാറ്ററികള്‍ കഴിഞ്ഞ ദിവസം അന്‍വര്‍ സാദിഖിന്റെ കാറില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ദേശീയ പാതയില്‍ കറോഡയില്‍ നിന്ന് സാദിഖിനെ അറസ്റ്റുചെയ്യുകയായിരുന്നു.



Keywords: Kasaragod-news-barrety-left-arrest-college-karoda-govindapai

Post a Comment

0 Comments

Top Post Ad

Below Post Ad