Type Here to Get Search Results !

Bottom Ad

സൗജന്യ എല്ല് രോഗ നിര്‍ണയ ക്യാമ്പ് 4ന്

കാസര്‍കോട് (www.evisionnews.in): കെഡിസി ലാബ് മാംഗ്ലൂര്‍ നെഫ്രോ യൂറോളജി ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സൗജന്യ എല്ല് രോഗ നിര്‍ണയ ക്യാമ്പ് 4ന് കെഡിസി ലാബില്‍ നടക്കും. 

ക്യാമ്പില്‍ സൗജന്യ ബിഎംഡി സ്‌കാനിംഗും രക്തത്തിലെ യൂറിക്കാസിഡ് പരിശോധനയും നടത്തി വിദഗ്ധ ഡോക്ടര്‍മാര്‍ ചികിത്സാ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. നാല്‍പതു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് നടുവേദന, കൈകാല്‍ വേദന, മണിബന്ധം ഇടുപ്പ്, സന്ധി വേദനകള്‍, കഴുത്ത് വേദന എന്നിവയുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യുന്നതിനും മറ്റും 8281 363 111, 225111 എന്നി നമ്പരുകളില്‍ ബന്ധപ്പെടുക.



Keywords: Kasaragod-news-camp-medical-camp-news-kdc-lab

Post a Comment

0 Comments

Top Post Ad

Below Post Ad