Type Here to Get Search Results !

Bottom Ad

ചെര്‍ക്കള ബസ്റ്റാന്റില്‍ കന്നുകാലികള്‍ വിലസുന്നു;യാത്രക്കാര്‍ ദുരിതത്തില്‍

ചെര്‍ക്കള (www.evisionnews.in): ചെര്‍ക്കള ബസ്റ്റാന്റില്‍ കന്നുകാലികള്‍ കൂട്ടത്തോടെ തലങ്ങും വിലങ്ങും ഓടിനടക്കുന്നത് യാത്രക്കാര്‍ക്കും ബസുകള്‍ക്കും ദുരിതമാകുന്നു. സന്ധ്യമയങ്ങുന്നതോടെ സംഘമായി ബസ്റ്റാന്റ് പരിസരത്ത് മേഞ്ഞു നടക്കുന്നത് മൂലം സ്ത്രീകളും കുട്ടികളും ഭീതിയിലാകുകയാണ്. ബസ്റ്റാന്റിലേക്ക് കയറി ഇറങ്ങുന്ന ബസുകള്‍ക്കും വിലങ്ങുതടിയായി മാറിയിരിക്കുകയാണ് കന്നുകാലികള്‍. ഇങ്ങനെ കൂട്ടംകൂടി തലങ്ങും വിലങ്ങും ഓടുന്നത് മൂലം ഇവിടെ അപകടങ്ങള്‍ പതിവാകുന്നതായും നാട്ടുകാര്‍ പറയുന്നു.



Keywords: Kasaragod-news-cherkala-bustand-news-cow-

Post a Comment

0 Comments

Top Post Ad

Below Post Ad