റാസല്‍ഖൈമ (www.evisionnews.in): അഞ്ഞൂറിലധികം പുരുഷന്മാരുമായി ബ്ലാക്ക് ബെറി മെസന്‍ജറില്‍ ചാറ്റിംഗ് പതിവാക്കിയ പാകിസ്താനിയായ 25 കാരിക്ക് ഒരുവര്‍ഷം തടവ്. 95കാരനായ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി. റാസല്‍ഖൈമ മിസ്‌ഡെമനയര്‍ കോടതിയുടേതാണ് വിധി. ഒട്ടേറെ പുരുഷന്മാരുമായി യുവതി അതിരുവിട്ട രീതിയില്‍ ചാറ്റിങ് പതിവാക്കിയിരുന്നതായി മൊബൈല്‍ പരിശോധിച്ചപ്പോള്‍ തെളിഞ്ഞതായി കോടതി വ്യക്തമാക്കുന്നു. യുവതിയുടെ സമീപനത്തില്‍ വന്ന മാറ്റം ശ്രദ്ധയില്‍പെട്ട ഭര്‍ത്താവ് തന്റെ മകനെക്കൊണ്ട് മൊബൈല്‍ പരിശോധിപ്പിക്കുകയായിരുന്നു.
Keywords: Gulf-news-rasal-khaima-news-mobile-chating-court-order

Post a Comment
0 Comments