കാസര്‍കോട് (www.evisionnews.in): റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ കാറ്റഴിച്ച് വിടുകയും സൈഡ് വിന്റോ ഗ്ലാസ് വികൃതമാക്കുകയും ചെയ്തതായി പരാതി. മുഹമ്മദ് അല്‍ജഹാന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാറിന്റെ ഗ്ലാസാണ് വികൃതമാക്കിയത്. ശനിയാഴ്ച് രാത്രി ദേളി ജംഗ്ഷനില്‍ നിര്‍ത്തിയിട്ടതായിരുന്നു കാര്‍. കാല്‍ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കാസര്‍കോട് പോലീസ് കേസെടുത്തു.
Keywords: Kasaragod-news-deli-car-glass-scratched-news-case-regd-under-petition

Post a Comment
0 Comments