ചെറുവത്തൂര്‍ (www.evisionnews.in): സ്‌കൂള്‍ബസിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. കൊടക്കാട് ഗവ. യു.പി.സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിനി അമൃത (8), അമ്മ കുന്നുംകിണറ്റുകരയിലെ സി. ചിത്ര (27) എന്നിവര്‍ക്കും ബസിലുണ്ടായിരുന്ന അധ്യാപിക നിടുംബയിലെ സത്യഭാമ (45)യ്ക്കുമാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ കുഞ്ഞിപ്പാറയിലാണ് അപകടം. തുരുത്തിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് ചീമേനിയില്‍ കുട്ടികളുമായി വന്ന ബസാണ് അപകടത്തില്‍പെട്ടത്.
Keyeords: Kasaragod-news-accident-thuruth-school-bus

Post a Comment
0 Comments