ന്യൂഡല്‍ഹി:(www.evisionnews.in) പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷ വിമര്‍ശവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. രാജ്യത്ത് പക്വതയുള്ള രാഷ്ട്രീയ നേതൃത്വമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാരണത്താല്‍ അടിയന്തരാവസ്ഥ ആവര്‍ത്തിക്കില്ലെന്ന് പറയാന്‍ കഴിയില്ലെന്നും അടിയന്തരാവസ്ഥയുടെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ അദ്വാനി പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കാന്‍ കഴിയുന്ന ശക്തികള്‍ രാജ്യത്തുണ്ട്. ഇവയ്‌ക്കെതിരായ പ്രതിരോധം ശക്തമല്ലെന്നും അദ്വാനി പറഞ്ഞു. പ്രധാനമന്ത്രി മോദിയില്‍ വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് അദ്വാനിയുടെ വാക്കുകളെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിപ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി എല്‍.കെ അദ്വാനി
09:47:00
0
ന്യൂഡല്‍ഹി:(www.evisionnews.in) പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷ വിമര്‍ശവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. രാജ്യത്ത് പക്വതയുള്ള രാഷ്ട്രീയ നേതൃത്വമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാരണത്താല്‍ അടിയന്തരാവസ്ഥ ആവര്‍ത്തിക്കില്ലെന്ന് പറയാന്‍ കഴിയില്ലെന്നും അടിയന്തരാവസ്ഥയുടെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ അദ്വാനി പറഞ്ഞു. ജനാധിപത്യത്തെ തകര്‍ക്കാന്‍ കഴിയുന്ന ശക്തികള്‍ രാജ്യത്തുണ്ട്. ഇവയ്‌ക്കെതിരായ പ്രതിരോധം ശക്തമല്ലെന്നും അദ്വാനി പറഞ്ഞു. പ്രധാനമന്ത്രി മോദിയില്‍ വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് അദ്വാനിയുടെ വാക്കുകളെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി
Tags
Post a Comment
0 Comments