Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് നവഭാരത് സയന്‍സ് കോളേജില്‍ നൂറ് ശതമാനം വിജയം

evisionnews


കാസര്‍കോട്: (www.evisionnews.in)ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി കോഴ്‌സില്‍ നവഭാരത് സയന്‍സ് കോളേജ് 100 ശതമാനം വിജയം കൈവരിച്ചു. കേന്ദ്ര സര്‍ക്കാരിന്‍ കീഴിലുള്ള ഭാരത് സേവക് സമാജിന്റെ കീഴിലാണ് കോഴ്‌സ് നടത്തിവരുന്നത്. 
കോളേജിലെ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ ആയി ശ്രുതി. എസിനേയും, ഡി.എം.എല്‍.ടി ബാച്ചിലെ ടോപ്പ് സ്‌കോററായി ഇര്‍ഫാനയെയും തെരഞ്ഞെടുത്തു.

keywords: medical-college-lab-technician-course-nava-barath-sicene-college

Post a Comment

0 Comments

Top Post Ad

Below Post Ad