കാഞ്ഞങ്ങാട്: (www.evisionnews.in) മദ്യപിക്കാന്‍ നിര്‍ബന്ധിച്ചിട്ടും വഴങ്ങാത്തതിന് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. മുഖത്ത് സാരമായി പരിക്കേറ്റ ബേക്കല്‍ കടപ്പുറം കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ മുകേഷി(23)നെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് കടപ്പുറത്താണ് സംഭവം.കടൽ തീരത്ത് വിശ്രമിക്കുകയായിരുന്ന മുകേഷിന്റെ സമീപത്തെത്തിയ മൂന്നുപേർ മദ്യപിക്കാൻ ക്ഷണിക്കുകയും വിസമ്മതിച്ചപ്പോൾ ആക്രമിക്കുകയുമായിരുന്നു.
keywords: man-glass-injured

Post a Comment
0 Comments