കുമ്പള: (www.evisionnews.in) പെര്‍ദണ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം. ക്ഷേത്രഭണ്ഡാരത്തിന്റെ പൂട്ടുപൊളിച്ച മോഷ്ടാക്കള്‍ പോലീസിനെക്കണ്ട് ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.
പട്രോളിങ് നടത്തുകയായിരുന്ന കുമ്പള പോലീസ് അസമയത്ത് കണ്ട ബൈക്കിനെ പിന്തുടരുകയായിരുന്നു. പോലീസ് എത്തുമ്പോഴേക്കും ഭണ്ഡാരത്തിന്റെ രണ്ടുപൂട്ടുകളിലൊന്ന് മോഷ്ടാക്കള്‍ തകര്‍ത്തിരുന്നു.
keywords: kumbala-muchilott-temple-robbery-attempt

Post a Comment
0 Comments