Type Here to Get Search Results !

Bottom Ad

ആലപ്പുഴയില്‍ മകന്‍ അച്ഛനെ കഴുത്ത് ഞെരിച്ചു കൊന്നു

ആലപ്പുഴ (www.evisionnews.in) : മദ്യപിച്ചെത്തി അമ്മയുമായി വഴക്കിട്ട അച്ഛനെ മകന്‍ കഴുത്ത് ഞെരിച്ചുകൊന്നു. നൂറനാട് ഇന്നലെ രാത്രിയായിരുന്നു സംഭവം. നൂറനാട് ആറ്റുവ വലിയത്ത് വടക്കതില്‍ ജേക്കബ് (രാജു 60) ആണ് കൊല്ലപ്പെട്ടത്. മകന്‍ റിനു ജേക്കബിനെ (28) പോലീസ് അറസ്റ്റു ചെയ്തു.






Keywords: Kasaragod-news-killed-father-by-son-alcoholic-addiction

Post a Comment

0 Comments

Top Post Ad

Below Post Ad