Type Here to Get Search Results !

Bottom Ad

ഇന്ത്യയ്ക്ക് ആശ്വാസജയം

evisionnews


ബംഗ്ലാദേശ്: (www.evisionnews.in) ബംഗ്ലാദേശ് പര്യടനത്തില്‍ ഒടുവില്‍ ഇന്ത്യക്ക് ആശ്വാസജയം. നേരത്തെ രണ്ട് കളികളില്‍ പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടമായിരുന്നു. ചരിത്രത്തില്‍ ഇന്ത്യ ആദ്യമായാണ് ബംഗ്ലാദേശില്‍ പരാജയപ്പെടുന്നത്.ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ് നേടിയിരുന്നു. ശിഖര്‍ ധവാനും ധോണിയും ഇന്ത്യക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയിരുന്നുയ എന്നാല്‍ ഒരു ഘട്ടത്തില്‍ വിജയത്തിലേക്ക് കുതിച്ച ബംഗ്ലാദേശ് ശാഖിബുല്‍ ഹസന്റെ വിക്കറ്റ് നഷ്ടത്തോടുകൂടി പരാജയത്തിലേക്ക് നീങ്ങുകയായിരുന്നു.

Keywords: bangladesh-india-won

Post a Comment

0 Comments

Top Post Ad

Below Post Ad