പരിശുദ്ധ സമൂഹത്തിനായി നീക്കിവെക്കണം. അതിന്റെ പവിത്രതയെ കാത്തൂസൂക്ഷിക്കാന്‍ ഓരോ വ്യക്തിയും പ്രതിജ്ഞാബദ്ധതയാണ്. ധാന ധര്‍മ്മങ്ങള്‍ കൊണ്ട് റമസാനെ സമ്പുഷ്ടമാക്കുക.അവനവന്റെ ചിന്തകളേയും പ്രവര്‍ത്തികളേയും ദൈവത്തിലര്‍പ്പിച്ച് ആത്മീയ സായൂജ്യം നേടുക.സമൂഹത്തില്‍ അശരണരായ വിഭാഗത്തെ കണ്ടെത്തി അവരെ ഉന്നതിയിലേക്ക് എത്തിക്കാനും ജീവകരുണ്യരംഗത്ത് സജീവമായി ഇടപെടാനും ഓരോ വിശ്വാസിയും ഇടപെടുക.
Keywords- Kasaragod-ramzan-wish-hussain-madavur

Post a Comment
0 Comments