Type Here to Get Search Results !

Bottom Ad

വഴി ചോദിക്കുകയെന്ന വ്യാജേന അരികിലെത്തിയ യുവാവ് വീട്ടമ്മയുടെ മാലപൊട്ടിച്ച് രക്ഷപ്പെട്ടു


നീലേശ്വരം:(www.evisionnews.in) വഴി ചോദിക്കുകയെന്ന വ്യാജേന അരികിലെത്തിയ യുവാവ് വീട്ടമ്മയുടെ മാലപൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നീലേശ്വരം പള്ളിക്കര സ്വദേശി സതീശന്റെ ഭാര്യ കെ. പ്രീതിയുടെ മൂന്ന് പവന്‍ മാലയാണ് ശനിയാഴ്ച വൈകുന്നേരം ചീറ്റക്കാല്‍ വളവില്‍ വെച്ച് കവര്‍ന്നത്. ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന പ്രീതിയുടെ അരികിലേക്ക് ചാത്തമത്തേക്കുള്ള വഴി ചോദിച്ചെത്തിയ യുവാവ് വഴി പറഞ്ഞതിന് ശേഷം പിറകില്‍ നിന്നും മാല കവരുകയായിരുന്നു. നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords :robbery-chain-house wife-bike

Post a Comment

0 Comments

Top Post Ad

Below Post Ad