കാസര്‍കോട്:(www.evisionnews.in) അധ്യായന വര്‍ഷം ആരംഭിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകം ലഭ്യമാക്കാത്തത് ഗുരുതരമായ വീഴ്ച്ചയാണെന്ന് കേരള സ്‌കൂള്‍ ടീച്ചേര്‍സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഹരികൃഷ്ണന്‍ ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു.
70 ലക്ഷം പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ ഇനിയും ബാക്കിയുണ്ട്.ജൂണില്‍ ലഭിക്കേണ്ട പാഠപുസ്തകം പ്രിന്റ് ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പ് ഓര്‍ഡര്‍ നല്‍കിയത് ഒക്ടോബറിലാണ്.ഇത് കടുത്ത അനാസ്ഥയാണ്.ഈ സാഹചര്യത്തില്‍ അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് മുമ്പ്‌പോലും പാഠപുസ്തകം സ്‌കൂളില്‍ എത്താനുള്ള സാധ്യതയില്ല.
പരീക്ഷാഫലം പ്രഖ്യാപനത്തില്‍ ഉണ്ടായ വീഴ്ച്ചയും പാഠപുസ്തക വിതരണത്തിലുണ്ടാകുന്ന അനാസ്ഥയും പൊതുവിദ്യാഭ്യാസ മേളയുടെ വിശ്വസ്ത നഷ്ടപ്പെടുന്നു.ഇതിനിടയില്‍ 300ഓളം അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കിയതും ഇതിന്റെ തുടര്‍ച്ചയാണ് ഹരികൃഷ്ണന്‍ പറഞ്ഞു.

Keywords: kerala-government-school

Post a Comment
0 Comments