Type Here to Get Search Results !

Bottom Ad

ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ

evisionnews


ദുബൈ:(www.evisionnews.in)ദുബൈ കെ.എം.സി.സി ദേലംപാടി പഞ്ചായത്ത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ദേര റാഫീ ഹോട്ടലിൽ നടന്ന കൌണ്‍സിൽ മീറ്റ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ള ആറങ്ങാടി ഉൽഘാടനം ചെയ്തു. പ്രസിഡണ്ട് റൗഫ് അഡൂർ അധ്യക്ഷത വഹിച്ചു. ജില്ല ഉപദേശക സമിതി കൺവീനർ ഹനീഫ് ചെർക്കളം,ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് ഹനീഫ്.ടി.ആർ, ജില്ലാ ട്രഷർ മുനീർ ചെർക്കളം,മണ്ഡലം ഭാരവാഹികളായ മുനീർ ബന്താട്,റഫീഖ് മാങ്ങാട്, ഫൈസൽ പൊവ്വൽ,ഷരീഫ് തായത്തൊടി,ഓ.എം അബ്ദുള്ള സംബന്ധിച്ചു.റഫീഖ് മാങ്ങാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.സമീർ പരപ്പ സ്വാഗതവും അഷ്റഫലി പള്ളങ്കോട് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
ഉപദേശക സമിതി,റൗഫ് അഡൂർ (ചെയർമാൻ)അബുബക്കർ പള്ളങ്കോട്(വൈസ് ചെയർമാൻ) 
പ്രസിഡണ്ട്:ഷംസീർ അഡൂർ.അബ്ദുള്ള അഡൂർ,സിദ്ദീഖ് മയ്യള,അഷ്റഫ് ദേലംപാടി,അഷ്റഫ് കൊറ്റുമ്പ,അബ്ദുൽ ഖാദർ പള്ളങ്കോട്(വൈസ് പ്രസിഡണ്ടുമാർ)ജനറൽ സെക്രട്ടറി: അഷ്റഫലി പള്ളങ്കോട്.സിദ്ദീഖ് അഡൂർ,നൈമു അഡൂർ,അബ്ദുള്ള കൊറ്റുമ്പ,ആസിഫ് കുയിത്തൽ,സിദ്ദീഖ് പള്ളങ്കോട്(സെക്രട്ടറിമാർ).ശിഹാബ് പരപ്പ(ട്രഷർ).വർക്കിംഗ് സെക്രട്ടറി ആയി സിദ്ദീഖ് അഡൂരിനെയും ഐ.ടി & മീഡിയ കൺവീനർ ആയി നെയ്മു കാസർകോടിനേയും, ഫിനാൻസ് കൺവീനർ ആയി അബ്ദുള്ള അഡൂരിനെയും തിരഞ്ഞെടുത്തു.


Keywords : Dubai- KMCC- Delampady- Panchayath
Tags

Post a Comment

0 Comments

Top Post Ad

Below Post Ad