ബാംഗ്ലൂരു: (www.evisionnews.in)മോഷ്ടിച കാറുകളുമായി കാസര്‍കോട് സ്വദേശിയടക്കം മൂന്നംഗ സംഘം ബംഗളൂരുവില്‍ അറസ്റ്റില്‍ .കാസര്‍കോട്ടെ രാകേഷ്, വയനാട് സ്വദേശികളായ റിയാസ്, മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് കവര്‍ന്ന 9 കാറുകള്‍ ഇവരില്‍ നിന്നും പൊലീസ് കണ്ടെടുത്തു.കൂടുതല്‍ പ്രതികളെ ഉടനെ കണ്ടെത്താന്‍ കഴിഞ്ഞേക്കുമെന്ന്പോലീസ് പറഞ്ഞു.
keywords : kasaragod-banglore-car-thief-police-wayanad
Post a Comment
0 Comments