Type Here to Get Search Results !

Bottom Ad

കുമ്പളയില്‍ ഒളിച്ചോടിയ വിദ്യാര്‍ത്ഥികള്‍ തിരിച്ച് വരുന്നതായി വിവരം


കുമ്പള: (www.evisionnews.in) കുമ്പളയില്‍ നിന്നും കാണാതായ അഞ്ച് കുട്ടികളെയും കുറിച്ച് പോലീസിന് വിവരം ലഭിച്ചു. കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 10ാംക്ലാസ് വിദ്യാര്‍ത്ഥികളായ മുള്ളേരിയ വെള്ളപ്പാടിയിലെ അബ്ദുല്‍ കരീമിന്റെ മകന്‍ നൗഷാദ് (16), കുമ്പള പെര്‍വാഡിലെ മുഹമ്മദ് ഹനീഫയുടെ മകന്‍ മുര്‍ഷാദ് (17), ആരിക്കാടി കോട്ടയ്ക്ക് സമീപത്തെ മുഹമ്മദ് ഹനീഫയുടെ മകന്‍ മുഹമ്മദ് ഇര്‍ഷാദ് (17), കുമ്പള ബദരിയ നഗറിലെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഫയാസ് (16), ആരിക്കാടി ക്വാട്ടേഴ്‌സിലെ താമസക്കാരനായ യോഗേഷിന്റെ മകന്‍ ജിതേഷ് (16) എന്നിവരെയാണ് ശനിയാഴ്ച മുതല്‍ കാണാതായത്. സ്വിച്ച് ഓഫിലായിരുന്ന ഇവരില്‍ ഒരാളുടെ ഫോണ്‍ വൈകുന്നേരം പ്രവര്‍ത്തന ക്ഷമമായപ്പോഴാണ് പോലീസിന് ഇവരെ ബന്ധപ്പെടാന്‍ കഴിഞ്ഞത്. തങ്ങള്‍ കുമ്പളയിലേക്ക് തിരിച്ചുവരുന്നുള്ളതായി ഇവര്‍ പോലീസിനെ അറിയിച്ചു.

Keywords: 

Post a Comment

0 Comments

Top Post Ad

Below Post Ad