Type Here to Get Search Results !

Bottom Ad

വീണ തെങ്ങിലിടിച്ച് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് ഗുരുതരം


ചിറ്റാരിക്കാല്‍ :(www.evisionnews.in)ബൈക്ക് യാത്രക്കാരന്റെ മുന്നില്‍ വീണ തെങ്ങില്‍ ഇടിച്ച് ബൈക്ക് മറിഞ്ഞ് ഒരാള്‍ക്ക് ഗുരുതര പരിക്ക്.പരിക്കേറ്റ മണ്ഡപം സ്വദേശി ബിനുവിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ചിറ്റാരിക്കാല്‍ മണ്ഡപം കുന്നുംകൈ റോഡില്‍ ഗോക്കടവിലാണ് സംഭവം

Keywords : bike accident-medical college

Post a Comment

0 Comments

Top Post Ad

Below Post Ad