Type Here to Get Search Results !

Bottom Ad

ബെണ്ടിച്ചാല്‍ അസോസിയേഷന്‍ നിക്ഷേപസമാഹരണം നടത്തും.

ദുബായ്: (www.evisionnews.in)ബെണ്ടിച്ചാല്‍ എക്‌സ്പാട്രിയേറ്റ്‌സ് ഇന്‍വെസ്റ്റമെന്റ് ഫണ്ട് എന്ന പദ്ധതിക്ക് കീഴില്‍ പ്രവാസികളായ നാട്ടുകാര്ക്കായി അരക്കോടി രൂപയുടെ നിക്ഷേപസമാഹരണം നടത്താന്‍ ബെണ്ടിച്ചാല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
റംസാന്‍ റിലീഫിന്റെ ഭാഗമായി നിര്ദ്ധനരായ രണ്ടു കുടുംബങ്ങള്ക്ക് വീട്,വിവാഹധന സഹായം നല്കും .ജമാഅത്തിന്റെ കീഴിലുള്ള പള്ളികള്‍ കേന്ദ്രീകരിച്ചു സമൂഹ നോമ്പുതുറ സംഘടിപ്പിക്കും.കഴിഞ്ഞ അധ്യയന വര്ഷത്തില്‍ ബെണ്ടിച്ചാല്‍ യു.പി.സ്‌കൂളിലെ ആറു,ഏഴു ക്ലാസ്സുകളിലെ ഉന്നതവിജയം നേടിയ രണ്ട് വിദ്യാര്‍ത്ഥികള്ക്ക് ക്യാഷ്അവാര്ഡുകള്‍ നല്കും.
പ്രസിഡണ്ട് ഖാദിര്‍ ബെണ്ടിച്ചാലിന്റൈ അധ്യക്ഷതയില്‍ ചേര്ന്നള യോഗം കാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു.ബി.എം.ഹാരിഫ്,പുത്തൂര്‍ മൊയ്തീന്‍,ഹാരിസ് ബി.എ,.കാദര്‍ പുറത്ത് വളപ്പില്‍, സയ്യിദ് ഹനീഫ്,മുഹമ്മദ് മാവളപ്പ്,ആരിഫ് കനിയടുക്കം,അബ്ദുള്ള കൊക്കടം,നിസാര്‍ ബി.എ, സലാം തൈവളപ്പ്, സദാഫ് തുരുത്തി,റാഫി തൈവളപ്പ്, ഇസ്മായില്‍,മുഹമ്മദ് തൈവളപ്പില്‍,മുനീര്‍ ടി.എ, സഹീര്‍,ഫിറോസ്,ഷംസീര്‍, ആരിഫ്,ആഷിക്, സഫാദ് തുടങ്ങിയവര്‍ ചര്ച്ചിയില്‍ പങ്കെടുത്തു.ഹസ്സന്കു,ട്ടി സ്വാഗതവും മൊയ്തീന്‍ തൈവളപ്പ് നന്ദിയും പറഞ്ഞു.

keywords : dubai-bendichal-committee-help-charity-fund-ramzan
Tags

Post a Comment

0 Comments

Top Post Ad

Below Post Ad