തൃക്കരിപ്പൂര്‍ :(www.evisionnews.in) എം.എസ്.എഫ് ബീരിച്ചേരി ശാഖ ഓഗസ്റ്റ് ഒന്നിന് സമര്‍പ്പിക്കുന്ന ശിഹാബ് തങ്ങള്‍ സ്മാരക ജനപ്രിയ ബസ് പുരസ്കാരത്തിന്റെ ഭാഗമായി ബീരിച്ചേരിയിലെ ബസ്സ് സ്റ്റോപ്പുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിച്ചു.പരാതിപ്പെട്ടി ചന്തേര എസ്.ഐ എം.രാജേഷ് സെക്രട്ടറി വി.പി അസ്ഹറിന് നല്‍കി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ വി.പി.പി ശുഹൈബ്,മര്‍സൂഖ് റഹ്മാന്‍,ടി.വി കുഞ്ഞബ്ദുള്ള,എന്‍.ഷിഹാസ്,യു.പി ശമ്മാസ്,വി.പി.പി സുന്‍സുന്‍,സൈഫുദ്ദീന്‍,വി.പി.പി വാജിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Trikaripur msf-beecheri shaka-janapriya bus-chandera si rajesh

Post a Comment
0 Comments