കാഞ്ഞങ്ങാട് :(www.evisionnews.in) പനി ബാധിച്ച് പിഞ്ചുകുഞ്ഞ് മരണപ്പെട്ടു. ചിത്താരി വാണിയമ്പാറയിലെ സുനില്‍കുമാര്‍- ഗീത ദമ്പതികളുടെ മകന്‍ നവനീതാണ് മംഗലാപുരം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുതിനിടെ മരണപ്പെട്ടത്.പനി വന്നതിനെ തുടര്‍ന്ന് നവനീതിനെ ജൂണ്‍ 17ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുത്.ചികില്‍സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കുഞ്ഞിന് വീണ്ടും പനിയും അതോടൊപ്പം ഛര്‍ദ്ദിയും വന്നു. ഉടന്‍ തന്നെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Keywords :baby died-fever-manglore hospital

Post a Comment
0 Comments