ബദിയടുക്ക: (www.evisionnews.in) പള്ളം മുണ്ട്യത്തടുക്കയില്‍ സമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടാം. കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഭാഗങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സുകളും പതാകകളും നശിപ്പിക്കുകയും റോഡ് ഉദ്‌ഘാടനത്തിന് സ്ഥാപിച്ച ശിലാഫലകങ്ങള്‍ തകര്‍ക്കുകയും ചെയ്‌തിരുന്നു. പ്രദേശങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തിരുന്നു. മലങ്കര പാലം ഉദ്‌ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധിതത്തിന്റെ ഭാഗമാണെ് ഇപ്പോഴത്തെ സംഭവങ്ങള്‍ സംശയിക്കുന്നു. സംഭവത്തെ കുറിച്ച് എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖരയുടെ പരാതിയില്‍ ബദിയടുക്ക പപോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: badiadka-pallam-flex-and-flags-destroyed

Post a Comment
0 Comments