Type Here to Get Search Results !

Bottom Ad

പാന്‍മസാലയുമായി ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.in): ബാഗില്‍ സൂക്ഷിച്ച പാന്‍മസാലയുമായി ഒരാളെ കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തു. കൊയ്‌ലാണ്ടി ബീച്ച്‌റോഡിലെ അബൂബക്കറാ(50)ണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകിട്ട് മഡോണ കോണ്‍വെന്റ് റോഡില്‍ വെച്ചാണ് അറസ്റ്റ്. കാസര്‍കോട് റെയില്‍വെസ്റ്റേഷനില്‍ നിന്ന് ട്രെയിന്‍ ഇറങ്ങി നടക്കുന്നതിനിടെയാണ് അബൂബക്കറിന്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന 915 പാന്‍പരാഗ് പോലീസ് പിടികൂടിയത്.



Keywords; Kasaragod-news-arrest-news-panmasala-parag

Post a Comment

0 Comments

Top Post Ad

Below Post Ad