ഒമാന്‍: (www.evisionnewsin) ഒമാന്‍ സന്ദര്‍ശനാര്‍ത്ഥം ഖസബ് എയര്‍പോര്‍ട്ടിലെത്തിയ ഖാസി പ്രഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ക്ക് ഖസബ് സുന്നി സെന്റര്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. പ്രസിഡന്റ് അബ്ദുല്ല ഫൈസി, വൈ.പ്രസി. പിസി മൗലവി, സെക്രട്ടറി യാസിര്‍ എംഎസ് അബ്ദുല്ല മുജീബ് തായലങ്ങാടി സംബന്ധിച്ചു.
Keywords: oman-alikutti-musliyar-khasab

Post a Comment
0 Comments