Type Here to Get Search Results !

Bottom Ad

അജ്മാൻ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ദുബൈ: (www.evisionnews.in)  അജ്മാന്‍ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിരൂപീകരണ  പ്രവര്ത്തക കണ്‍വെന്‍ഷന്‍ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഹമീദ് ഉദുമയുടെ അധ്യക്ഷധയില്‍ സംസ്ഥാന പ്രസിഡന്റ് സൂപി പാതിരിപ്പറ്റ ഉദ്ഘാടനം ചെയ്തു . റിട്ടേണിങ് ഓഫിസര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി മാര്പ്പ്‌നടുക്ക തിരഞെടുപ്പ് നിയന്ദ്രിച്ചു. സംസ്ഥാന ജനറല്‍ സെക്രെട്ടറി മജീദ് പന്തല്ലൂര്‍ , ജില്ലാ ട്രഷറര്‍ ആസിഫ് പള്ളംകോഡ് , ജില്ലാ നേതാകളായ ഷെരീഫ്ഹാജി , ഷെരീഫ് കളനാട് , മുഹമ്മദ്കുഞി എരോല്‍ , ഫൈസല്‍ കുന്നുപാറ , നൌഷാദ് കട്ടക്കാല്‍ , ജാഫര്‍ ജിഎം സി , അബ്ദുല്‍ കാദര്‍ , മുഹമ്മദ് എ വൈ , മുസ്തഫ ബെള്ളൂര്‍ , ഹസൈനാര്‍ മീത്തല്‍ ആശംസകള്‍ നേര്‍ന്നു . ഭാരവാഹികളായി അബ്ദുല്‍ റഹ്മാന്‍ ഷാഫി നെല്ലിക്കുന്നിനെ പ്രസിഡന്റായും, ഹനീഫ് ആലംപാടിയെ  ജനറല്‍ സെക്രട്ടറിയായും, മുസ്തഫ കോട്ടക്കുന്നിനെ ട്രഷററായും തെരഞ്ഞെടുത്തു. 

മറ്റുഭാരവാഹികള്‍ റഫീഖ് ആലംപാടി , അബ്ദുല്‍ കരീം മൊഗര്‍ , അബ്ദുല്‍ റഹ്മാന്‍ മൊഗ്രാല്‍പുത്തൂര്‍ , ബശീര്‍ സഅദി പള്ളപ്പാടി (വൈ പ്രസിഡന്റുമാര്‍ ) തുലൈബ് പാറക്കെട്ട് , ജാഫര് ചേരങ്കൈ , അന്‍വര്‍ പാണലം , ആസിഫ് പൊവ്വല്‍ (ജോ സെക്രട്ടറിമാര്‍ )



keywords: ajman-kmcc-kasaragod-mandalam-committee
Tags

Post a Comment

0 Comments

Top Post Ad

Below Post Ad