Type Here to Get Search Results !

Bottom Ad

ആസ്ക് ആലംപാടിക്ക്‌ ഉപഹാരം നൽകി

evisionnews

കാസർകോട് :(www.evisionnews.in) സാമൂഹ്യ - സാംസ്കാരിക- കലാകായിക - ജീവകാരുണ്യ രംഗങ്ങളിൽ മികച്ച പ്രവർത്തനം നടത്തിയതിന് ആലംപാടി ആർട്സ് ആന്റ് സ്പോർട്സ് (ആസ്ക്) ക്ലബ്ബിന് ബാംഗ്ലൂർ അൽഫലാ ഫൗണ്ടേഷൻ ഉപഹാരം നൽകി.ഉപഹാരം വ്യവസായി അബ്ദുല്ല സ്പിക്, അബ്ദുല്ല കാവുങ്കാൽ എന്നിവർ ചേർന്ന് ക്ലബ്ബ് ഭാരവാഹികൾക്ക് കൈമാറി. ചടങ്ങിൽ ചെയർമാൻ യൂസുഫ് സുബ്ബയ്യക്കട്ട, മാധ്യമപ്രവർത്തകൻ കെ.എം.അബ്ബാസ് എന്നിവർ സംബന്ധിച്ചു.

Keywords : Alampady - AASC - Alfalah foundation Banglore 




Post a Comment

0 Comments

Top Post Ad

Below Post Ad