Type Here to Get Search Results !

Bottom Ad

ഐ.എസില്‍ ചേരാന്‍ മോഹവുമായി എത്തിയ ബ്രിട്ടീഷ് യുവാവിന് ആറുവര്‍ഷം തടവ്


ലണ്ടന്‍:(www.evisionnews.in) തീവ്രവാദസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ്‌സില്‍ ചേരാനായി സിറിയയിലേക്ക് യാത്രചെയ്ത ബ്രിട്ടീഷ് യുവാവിന് ആറുവര്‍ഷത്തെ തടവ് ശിക്ഷ വിതിച്ചു.
സക്കറിയ ആഷിഖ് എന്ന 20 വയസ്സുകാരനാണ് നവംബര്‍ 20ന് അറസ്റ്റിലായത്. നവമ്പര്‍ 6ന് ആംസ്റ്റര്‍ഡാം, ഫ്രാങ്ക്ഫര്‍ട്, ബള്‍ഗേറിയ വഴിയാണ് ഇയാള്‍ ജോര്‍ദാനിലെത്തിയത്. തിരികെയെത്തി ഉടന്‍ വിമാനത്താവളത്തില്‍വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്.കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് ലണ്ടനിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോര്‍ട്ട് ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ആണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.

Keywords: Landon-is-british-teenager-sakariya-ashiq

Post a Comment

0 Comments

Top Post Ad

Below Post Ad