Type Here to Get Search Results !

Bottom Ad

മള്ഹര്‍ സ്വലാത്ത് വാര്‍ഷികവും മതപ്രാഭാഷണവും സംഘടിപ്പിച്ചു.


മഞ്ചേശ്വരം:(www.evisionnews.in)മള്ഹര്‍ സ്വാലാത്ത് വാര്‍ഷികവും മതപ്രാഭാഷണവും സംഘടിപ്പിച്ചു.ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടന്ന മത പ്രാഭാഷണ പരമ്പരയില്‍ മുഹമ്മദ് ഫാറുഖ് നഈമി മുഖ്യ പ്രാഭാഷണം നടത്തി.സയ്യിദ് മജിര തങ്ങള്‍ സ്വലാത്ത് മജ്‌ലിസിന് നേതൃത്വം നല്‍കി.സ്വലാത്ത് വാര്‍ഷികത്തിന്റെ ഭാഗമായി ഞായറാഴ്ച മെഡിക്കല്‍ ക്യാംപ് നടത്തി.

keywords : majeshwaram-salath-vashigam-speech-Wednesday-Thursday-medical-camp

Post a Comment

0 Comments

Top Post Ad

Below Post Ad