കാസര്‍കോട് (www.evisionnews.in): കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ചെട്ടുംകുഴിയിലെ എം.കെ മുനീറാ(31)ണ് അറസ്റ്റിലായത്.
അഞ്ച് ഗ്രാം വീതം വരുന്ന പത്ത് പാക്കറ്റ് കഞ്ചാവുമായി വൈള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പുതിയ ബസ്സ്റ്റാന്റില്‍ വെച്ചാണ് മുനീര്‍ പോലിസിന്റെ പിടിയിലായത്.
Keywords: Kasaragod-news-arrest-news-kanjavu-news-man-arrest-new-bustand

Post a Comment
0 Comments