Type Here to Get Search Results !

Bottom Ad

മസ്‌ക്കറ്റില്‍ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിയടക്കം മൂന്നുപേര്‍ മരിച്ചു



മസ്‌ക്കറ്റ്: (www.evisionnews.in) മസ്‌ക്കറ്റില്‍ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശിയടക്കം മൂന്നുപേര്‍ മരിച്ചു.ഉപ്പളയിലെ മുസ്തഫ (27) ആണ് മരിച്ചത്. മസ്‌ക്കറ്റില്‍ നിന്നും മുന്നൂറ് കിലോമീറ്റര്‍ അകലെ ഭൂവാലി എന്ന സ്ഥലത്ത് വ്യാഴാഴ്ച്ച ഖത്തര്‍ സമയം 5.30യോടെയാണ് അപകടം.മുസ്തഫയോടൊപ്പം ടാക്‌സിയില്‍ സഞ്ചരിക്കുകയായിരുന്ന ഒരു ഒമാനിയും ഒരു ബംഗളിയും സംഭവസ്ഥലത്ത് തന്നെ മരിച്ചു.മസ്‌ക്കറ്റിലെ ഹേല്‍ എന്ന സ്ഥലത്താണ് മുസ്തഫ താമസിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല.

Keywords:mascut-kasaragod-man-accident

Post a Comment

0 Comments

Top Post Ad

Below Post Ad