Type Here to Get Search Results !

Bottom Ad

കെ.എസ്.അബ്ദുല്ല ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് വീണ്ടും നൂറുമേനി


ചെട്ടുംകുഴി:(www.evisionnews.in)സി ബി എസ് സി പത്താം ക്ലാസ് പരീക്ഷയില്‍ തുടര്‍ച്ചയായ 15ാം വര്‍ഷവും കെ.എസ് അബ്ദുല്ല സ്‌കൂളിന് നൂറുമേനി.പരീക്ഷ എഴുതിയ 96 വിദ്യാര്‍ത്ഥികളില്‍ 72 പേര്‍ ഡിസ്റ്റിംഗഷനോടെയും 24 പേര്‍ ഫസ്റ്റ് ക്ലാസോടെയും പാസ്സായി.പരീക്ഷയില്‍ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ചെയര്‍മാന്‍ കെ.എസ് അബ്ദദുല്‍ റഹ്മാന്‍ അര്‍ഷദ്, മാനേജിംഗ് ട്രസ്റ്റി കെ.എസ് അന്‍വര്‍ സാദത്ത്, പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ സി.എച്ച് അഹ്മദ് ഹുസൈന്‍,പി.ടി.എ പ്രസിഡന്റ് എ.ബി ഷാഫി പൊവ്വല്‍,ഹാരിസ് പട്‌ല ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പ്രസിഡന്റ് ഷഫീഖ് ബെന്‍സര്‍, ജനറല്‍ സെക്രട്ടറി മുര്‍ഷിദ് മുഹമ്മദ് തുടങ്ങിവര്‍ അഭിനന്ദിച്ചു.

keywords: kasragod-ks-abdulla-school-sslc-100%-win

Post a Comment

0 Comments

Top Post Ad

Below Post Ad