സൌദി (www.evisionnews.in)സൌദി അറേബ്യയിലെ ദമാമില്‍ കാര്‍ ബോംബ് സ്ഫോടനം. ദമാം അനൂദിലെ ഷിയാ പള്ളിക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. ജുമുഅഃ നമസ്കാരം കഴിഞ്ഞ ഉടനെയാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തെ തുടര്‍ന്ന് രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
keywords : saodi-damam-car-bomb-blas-two-killed
Post a Comment
0 Comments