Type Here to Get Search Results !

Bottom Ad

ജില്ലയില്‍ പരക്കെ തീപിടുത്തം

കാസര്‍കോട്:(www.evisionnews.in) ജില്ലയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കും വൈകിട്ടുമായി പരക്കെ തീപിടുത്തം.സീതാംഗോളിയിലെ കിന്‍ഫ്ര പാര്‍ക്കിലെ 400 ഏക്കറോളം സ്ഥലത്തും മുട്ടത്തൊടിയിലെ പാറപ്പരയിലും ചട്ടഞ്ചാല്‍ നിസാമുദ്ധീന്‍ നഗറിലെ അരയേക്കര്‍ സ്ഥലത്തും തീപിടുത്തമുണ്ടായി.

evisionnews

നീലേശ്വരം ചിന്മിയ സ്‌കൂളിനടുത്ത ഗോഡൗണിലും തീ പിടിച്ചു.കിന്‍ഫ്രാ പാര്‍ക്കിലെ തെങ്ങുകളും കവുങ്ങളും കശുമാവുകളും കത്തി നശിച്ചു.കാസര്‍കോട്, ഉപ്പള, കുറ്റിക്കോല്‍ യൂണിറ്റുകളിലെ ഫയര്‍ഫോയ്‌സാണ് തീയണച്ചത്.ഉച്ചയ്ക്ക് ഒരു മണിക്ക ആരംഭിച്ച തീ പിടുത്തം ഏഴ് മണിവരെ നീണ്ടു നിന്നു.ചട്ടഞ്ചാലില്‍ വൈദ്ധ്യുതി ലൈനുല്‍ നിന്നുള്ള തീ പൊരിയാണ് അഗ്‌നി ബാധയ്ക്ക് കാരണമായത്‌

keywords : kasargod-fire-district-tuesday-400-fireforce

Post a Comment

0 Comments

Top Post Ad

Below Post Ad