Type Here to Get Search Results !

Bottom Ad

മുങ്ങിയ കുട്ടിക്കമിതാക്കള്‍ രക്ഷിതാക്കളെ വട്ടം കറക്കി

കാഞ്ഞങ്ങാട് : (www.evisionnews.in)മുങ്ങിയ കുട്ടിക്കമിതാക്കള്‍ രക്ഷിക്കളെയും അധ്യാപകരെയും ഒരുപോലെ വെള്ളം കുടിപ്പിച്ചു.
evisionnews


കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ സ്‌കൂളിലെ പതിനൊന്ന് വയസ്സുകാരനായ വിദ്യാര്‍ത്ഥിയും പത്തുവയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയുമാണ് ''നാടുവിട്ടത്".വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരും സ്‌കൂളുകളില്‍ എത്താതെ മറ്റെങ്ങോട്ടോ പോവുകയായരുന്നു.കുട്ടികള്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന സ്‌കൂള്‍ അധികൃതര്‍ ഇവരുടെ വിട്ടിലേക്ക് വിളിച്ച് ചോദിച്ചപ്പോഴാണ് ഇവര്‍ സ്‌കൂളിലേക്ക് വന്നതായി അറിഞ്ഞത്.തുടര്‍ന്ന് പലയിടങ്ങളിലും അന്വേഷിച്ചങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.വൈകുന്നേരത്തോടെ രണ്ട് കുട്ടികളും അവരുടെ വീടുകളില്‍ തിരിച്ചെത്തുകായിരുന്നു.

keywords : kasargod-kanhangad-small-children-parents-

Post a Comment

0 Comments

Top Post Ad

Below Post Ad